Question: കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ഇന്ത്യൻ ചിത്രമായ ഓൾ വി ഇമാജിൻ ആസ് ലൈറ്റിൻ്റെ സംവിധായിക ആര്
A. കനി കുസൃതി
B. ദിവ്യ പ്രഭ
C. പായൽ കമ്പാഡിയ
D. ഷോൺ ബേക്കർ
Similar Questions
SJ-100 വിമാനം ഇന്ത്യയിൽ നിർമ്മിക്കുന്നതിനായുള്ള ഈ സംയുക്ത സംരംഭം (Joint Venture) ഏത് രാജ്യങ്ങളുമായുള്ള സാങ്കേതിക സഹകരണത്തെയാണ് ഏറ്റവും കൂടുതൽ സൂചിപ്പിക്കുന്നത്?
A. ഇന്ത്യയും ഫ്രാൻസും
B. ഇന്ത്യയും യുഎസും
C. ഇന്ത്യയും റഷ്യയും
D. ഇന്ത്യയും ഇസ്രായേലും
കേരളത്തിലെ Gender Brigade Group ഏത് സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് രൂപീകരിച്ചിരിക്കുന്നത്?